കണ്ണുരുട്ടിയ കോലിയെ കണ്ടം വഴി ഓടിച്ചു | Oneindia Malayalam

2020-10-29 17,256


fans criticise Virat Kohli for sledging Suryakumar Yadav



മുംബൈ ഇന്ത്യന്‍സിനെ വിജയിപ്പിച്ച സൂര്യകുമാര്‍ യാദവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം. ഇന്നിംഗ്സിനിടെ സൂര്യകുമാറിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച വിരാട് കോലിയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് നടക്കുന്നത്.